pk navas

Web Desk 1 year ago
National

വിദ്യാര്‍ത്ഥികളുടെ സ്വകാര്യ വിവരങ്ങള്‍ വിറ്റു; പി കെ നവാസിനെതിരെ ഗുരുതര ആരോപണം

രണ്ട് കോടി രൂപയുടെ സ്കോളര്‍ഷിപ്പ്‌ പദ്ധതി കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. സ്കോളര്‍ഷിപ്പ്‌ പരീക്ഷയില്‍ വിജയിക്കുന്ന 20 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നാണ് പദ്ധതിയില്‍ പ്രഖ്യാപിച്ചത്. ഈ പരീക്ഷ എഴുതുന്നതിനായി 3000 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2500 പേർ പരീക്ഷയെഴുതിയത്.

More
More
Web Desk 1 year ago
Keralam

നവാസ് വന്ന വഴി ശരിയല്ല, പ്രശ്‌നങ്ങള്‍ക്കുമുഴുവന്‍ കാരണം നവാസാണ്; ഇ ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത്‌

എം എസ് എഫ് പ്രശ്‌നങ്ങള്‍ക്കുകാരണം നവാസ് വന്ന വഴി ശരിയല്ലാത്തതാണ്. അവന്‍ വന്ന വഴി ശരിയല്ല. ഹരിതയുമായി തെറ്റി, എം എസ് എഫില്‍ പ്രശ്‌നമുണ്ടായി. പ്രശ്‌നങ്ങള്‍ക്കുമുഴുവന്‍ കാരണം നവാസാണ്.

More
More
Web Desk 1 year ago
Social Post

സ്ത്രീ വിരുദ്ധ പ്രസ്താവന; അബ്ദുളള മുസ്ല്യാരെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു -പി കെ നവാസ്

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സമ്മാനം വാങ്ങാന്‍ വേദിയിലേക്ക് ക്ഷണിച്ചതിനെ അധിക്ഷേപിച്ച സംഭവത്തിൽ സമസ്ത നേതാവിന് പിന്തുണയുമായി എം എസ് എഫ്. മുസ്ലിം മതപണ്ഡിതന്‍മാരെ വികലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനെ തടയണമെന്നും എം.ടി അബ്ദുല്ല മുസ്ല്യാർക്ക് എതിരായ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത് ഇസ്ലാമോഫോബിയ പരത്തുന്ന ചില സംഘടനകളാണെന്നുമാണ് എം എസ് എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് ആരോപിച്ചു. ഒരു മത വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ നിഷ്കങ്കമല്ലെന്നും പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Keralam

ഹരിതയുടെ പരാതിയില്‍ എം എസ് എഫ് നേതാവ് പി കെ നവാസിനെ അറസ്റ്റ് ചെയ്തു

നവാസ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഹരിതയിലെ പ്രവര്‍ത്തകര്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്നീട് പൊലീസിന് കൈമാറുകയും, നിയമനടപടികളാരംഭിക്കുകയുമായിരുന്നു. പരാതിക്കാരായ പ്രവര്‍ത്തകരയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ ഹരിതയിലെ പ്രവര്‍ത്തകര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നവാസിനെ അറസ്റ്റ് ചെയ്തത്.

More
More
Web Desk 2 years ago
National

പി. കെ. നവാസിനെതിരായ പരാതി പിന്‍വലിച്ചാല്‍ നടപടിയെടുക്കാമെന്ന് മുസ്ലീം ലീഗ്

പി. കെ. നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുള്‍ വഹാബും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഹരിത നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചത്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More